ശ്രീനിവാസൻ വധം: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ; പിടിയിലായത് വിനോദയാത്രയ്ക്കെത്തിയപ്പോൾ
മഞ്ചേരി:ആർഎസ്എസ് നേതാവായിരുന്ന പാലക്കാട് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മഞ്ചേരി കാരക്കുന്ന് സ്വദേശി ഇ.കെ.ഷംനാദ് എന്ന ഷംനാദ് ഇല്ലിക്കലിനെ (33) എൻഐഎ അറസ്റ്റ് ചെയ്തു. കേസിൽ പ്രതി...








