ഉപയോഗിക്കുന്നത് മെത്താഫെറ്റമിനും കഞ്ചാവുമെന്ന് ഷൈനിന്റെ മൊഴി; ‘തസ്‌ലീമയെ അറിയാം’
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്തത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കൊച്ചി സെൻട്രൽ എസിപി. നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്...








