• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ടോള്‍ പ്ലാസകളിലൂടെ പോകുന്നവരുടെ ശ്രദ്ധയ്ക്ക്… ജിപിഎസ് അല്ല, വരുന്നത് പുതിയ സംവിധാനം

cntv team by cntv team
April 19, 2025
in Kerala
A A
ടോള്‍ പ്ലാസകളിലൂടെ പോകുന്നവരുടെ ശ്രദ്ധയ്ക്ക്… ജിപിഎസ് അല്ല, വരുന്നത് പുതിയ സംവിധാനം
0
SHARES
320
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ടോള്‍പ്ലാസകളിലെ ഫാസ്റ്റ്ടാഗ് സംവിധാനത്തില്‍ മെയ് ഒന്ന് മുതല്‍ മാറ്റം വരുന്നുവെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. നിലവിലെ ഫാസ്റ്റ്ടാഗ് സംവിധാനത്തിന് പകരം ജിപിഎസ് അധിഷ്ടിതമായ ടോളിങ് സംവിധാനം വരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് നിഷേധിച്ചാണ് കേന്ദ്രം രംഗത്തെത്തിയത്. രാജ്യവ്യാപകമായി ഉപഗ്രഹാധിഷ്ഠിതമായ ടോളിങ് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പകരം ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുത്ത ടോള്‍ പ്ലാസകളില്‍ ANPR-FASTag അധിഷ്ഠിത ബാരിയര്‍-ലെസ് ടോളിങ് സിസ്റ്റം നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം.

15 ദിവസത്തിനകം രാജ്യത്ത് പുതിയ ടോള്‍ നയം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിലായിരുന്നു തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായി ദേശീയപാത അധികൃതര്‍ രംഗത്തെത്തിയത്.എന്താണ് ANPR-FASTag-അധിഷ്ഠിത ബാരിയര്‍-ലെസ് ടോളിംഗ് സിസ്റ്റം?

തിരക്കുകള്‍ കുറച്ച്, ടോള്‍ പ്ലാസകളില്‍ സുഗമവും വേഗതയേറിയതുമായ പ്രവര്‍ത്തനം ലക്ഷ്യമിടുന്നതാണ് പുതിയ സംവിധാനം. നിലവിലെ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനത്തോടെയുള്ള ഫാസ്റ്റ്ടാഗിനൊപ്പം ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നീഷന്‍ സാങ്കേതികവിദ്യയും ടോള്‍ പിരിവിന് ഉപയോഗിക്കും.

ഉയര്‍ന്ന പ്രവര്‍ത്തനശേഷിയുള്ള ക്യാമറകള്‍ ഉപയോഗിച്ചാണ് നമ്പര്‍പ്ലേറ്റ് റീഡിങ് നടക്കുന്നത്. ഇതിലൂടെ വാഹനങ്ങള്‍ തിരിച്ചറിയാനും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍(RFID) ഉപയോഗിച്ച് ടോള്‍ നിരക്കുകള്‍ കണക്കാക്കാനും സാധിക്കും. പുതിയ സംവിധാനത്തിലൂടെ വാഹനങ്ങള്‍ നിര്‍ത്താതെ തന്നെ ടോള്‍ തുക ഈടാക്കാം.

ഏതെങ്കിലും വാഹനം ടോള്‍ നിരക്ക് നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ നിയമലംഘനം ചൂണ്ടിക്കാട്ടി ഇ-ചെലാന്‍ നല്‍കും. പിഴത്തുക നല്‍കിയില്ലെങ്കില്‍ ഫാസ്റ്റ്ടാഗ് റദ്ദാക്കല്‍ ഉള്‍പ്പടെയുള്ള നടപടികളും നേരിടേണ്ടി വന്നേക്കാം.തിരഞ്ഞെടുത്ത ടോള്‍ പ്ലാസകളില്‍ പുതിയ ടോളിങ് സംവിധാനം സ്ഥാപിക്കുന്നതിനായി NHAI ബിഡ്ഡുകള്‍ ക്ഷണിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിന് ശേഷം ഇതിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച് രാജ്യത്ത് എല്ലായിടത്തും പുതിയ സംവിധാനം നടപ്പാക്കാനാണ് തീരുമാനം.

Related Posts

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ
Kerala

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

August 29, 2026
55
സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍
Crime

സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍

August 29, 2026
357
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
Kerala

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

August 29, 2026
1.9k
ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി
Crime

ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി

August 29, 2026
58
തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്
Kerala

തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്

August 29, 2026
364
അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ
Kerala

അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ

August 29, 2026
225
Next Post
പരാതിയുമായി നടിമാർ മുന്നോട്ട് വരുന്നത് നല്ലകാര്യം; ലഹരി ഉപയോഗം എല്ലാ മേഖലയിലുമുണ്ട്’; ഉണ്ണിമുകുന്ദൻ

പരാതിയുമായി നടിമാർ മുന്നോട്ട് വരുന്നത് നല്ലകാര്യം; ലഹരി ഉപയോഗം എല്ലാ മേഖലയിലുമുണ്ട്’; ഉണ്ണിമുകുന്ദൻ

Recent News

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

August 30, 2026
62
പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

August 30, 2026
22
തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ

തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ

August 30, 2026
15
നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

August 30, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025