ഒരു കിലോയോളം ഹൈബ്രിഡ് കഞ്ചാവുമായി തലക്കശേരിയിൽ യുവാവ് പിടിയില്‍
തൃത്താല`:ഹൈബ്രിഡ് കഞ്ചാവുമായി തലക്കശേരിയിൽ യുവാവ് പോലീസിന്റെ പിടിയിലായി.പട്ടാമ്പി പെരുമടിയൂർ സ്വദേശി ഷമീറിനെയാണ് തൃത്താല പോലീസ് തലക്കശ്ശേരിയിൽ നിന്ന് കഞ്ചാവുമായി പിടികൂടിയത്.962 ഗ്രാം ഹൈബ്രീഡ് കഞ്ചാവ് ഇയാളില്‍ നിന്ന്...








