ഗോവയിലെ ഷിർഗാവ് ലൈരായി ദേവീക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 6 പേർ മരിച്ചു
പനജി∙ ഗോവയിലെ ഷിർഗാവിൽ ലൈരായി ദേവീക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 6 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരുക്കേറ്റു. ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിനിടെ ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്....








