ബാറിലെ മദ്യാപാനത്തിനിടെ തര്‍ക്കം :നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു
നെടുമങ്ങാട്ടെ പ്രമുഖ ബാറിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് മത്സ്യക്കച്ചവടക്കാരനെ ചന്തയ്ക്കുള്ളിൽെവച്ച് കുത്തിക്കൊന്നു.നെടുമങ്ങാട് അഴിക്കോട് വട്ടക്കുളം ഷാൻ മൻസിലിൽ ഷാഹിർ(30) ആണ് കൊല്ലപ്പെട്ടത്. അഴിക്കോട് സ്വദേശിയായ നിസാറാണ് ഷാഹിറിനെ...








