• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സിനിമയിലെ നഷ്ട കണക്ക്; താരങ്ങളുടെ പ്രതിഫലം മാർക്കറ്റ് വാല്യൂ അനുസരിച്ച് നൽകണമെന്ന നിലപാടിൽ A.M.M.A

cntv team by cntv team
May 12, 2025
in Kerala, UPDATES
A A
സിനിമയിലെ നഷ്ട കണക്ക്; താരങ്ങളുടെ പ്രതിഫലം മാർക്കറ്റ് വാല്യൂ അനുസരിച്ച് നൽകണമെന്ന നിലപാടിൽ A.M.M.A
0
SHARES
71
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിനിമയിൽ താരങ്ങളുടെ പ്രതിഫലം നിശ്ചയിക്കുന്നത് മെറിറ്റടിസ്ഥാനത്തിലെന്ന നിലപാടുമായി അഭിനേതാക്കളുടെ സംഘടന ‘അമ്മ’. മാർക്കറ്റ് വാല്യൂ അടിസ്ഥാനത്തിലായിരിക്കും പ്രതിഫലം നിശ്ചയിക്കുക.

സിനിമയിലെ നഷ്ട കണക്ക് പുറത്തു വിടുന്നതിൽ പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ വിശദീകരണത്തിന് പിന്നാലെയാണ് അമ്മ സംഘടനയുടെ പ്രതികരണം.താരങ്ങളുടെ പ്രതിഫലത്തിനാനുപാദികമായി തീയറ്റർ ഗ്രോസ് കളക്ഷൻ പോലും ചിത്രങ്ങൾക്ക് ലഭിക്കുന്നില്ല, കോവിഡാനന്തരം ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ലാഭമുണ്ടാക്കുന്നില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ വിശദീകരണ കത്ത്.

സിനിമയിലെ കളക്ഷൻ കണക്കുകൾ പുറത്ത് വിടുന്നതിനെതിരെ സംഘടനയിലെ ഒരു വിഭാഗവും അമ്മയും എതിർപ്പ് അറിയിച്ചതിന് പിന്നാലെയായിരുന്നു നിർമാതാക്കളുടെ സംഘടനയുടെ വിശദീകരണം. താരങ്ങളുടെ മാർക്കറ്റ് വാല്യൂ ആണ് പ്രതിഫലം നിശ്ചയിക്കുന്നത്. വ്യക്തിപരമായ മെറിറ്റാണ് വൻ പ്രതിഫലം നൽകേണ്ടി വരുന്ന സാഹചര്യമുണ്ടാക്കുന്നതെന്നും അഭിനേതാക്കളുടെ സംഘടന അമ്മ വ്യക്തമാക്കി.

കാലങ്ങളായി അഭിനയ രംഗത്തുള്ളവർ പ്രതിഫലം കൂട്ടി വാങ്ങുന്നത് സ്വഭാവികമെന്നും അഡ്ഹോക് കമ്മിറ്റിയായതിനാൽ വിഷയം ജനറൽ ബോഡി യോഗത്തിലായിരിക്കും ചർച്ചയാകുകയെന്നും അമ്മ അഡ്ഹോക് കമ്മിറ്റി ഭാരവാഹി വിനു മോഹൻ വ്യക്തമാക്കി. പ്രതിഫലത്തിലെ വിട്ടു വീഴ്ച അമ്മ സംഘടനയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.

Related Posts

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്
UPDATES

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
308
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു
UPDATES

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
45
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്
UPDATES

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
92
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്
UPDATES

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
178
അസ്സബാഹ് ഹയർ സെക്കണ്ടറിസ്കൂളിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
UPDATES

അസ്സബാഹ് ഹയർ സെക്കണ്ടറിസ്കൂളിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി

August 27, 2026
44
തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു
UPDATES

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
31
Next Post
വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ തുറന്നു

വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ തുറന്നു

Recent News

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
308
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
45
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
92
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
178
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025