കേരള ഹൈക്കോടതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം; വന്നത് ഇ-മെയിൽ വഴി
ഹൈക്കോടതിയിൽ വ്യാജബോംബ് ഭീഷണി. ഇന്ന് രാവിലെ ഹൈക്കോടതിയുടെ ഇ - മെയിലിലേക്കാണ് കോടതി പരിസരത്ത് ആർഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് സന്ദേശമെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കമ്മീഷണറുടെ നിർദേശപ്രകാരം പൊലീസും...








