ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, വിജയിച്ചു എന്ന് കരുതരുത്; ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കും’
ന്യൂഡൽഹി:പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ ഒരു തീവ്രവാദിയേയും വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കും....








