ആലംകോട് മേഖല ശിഹാബ് തങ്ങൾ ചാരിറ്റി പ്രവർത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം:ആലംകോട് മേഖല മുസ്‌ലിം ലീഗ് തുടങ്ങിവെച്ച ശിഹാബ് തങ്ങൾ ചാരിറ്റി യുവ പണ്ഡിതൻ അനസ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു.കിടപ്പു രോഗികൾക്ക് വേണ്ട മെഡിക്കൽ എക്യുപ്മെൻറ്സ് വിതരണവും നടന്നു.ജനറൽ...








