മഹാകവി അക്കിത്തം സ്മാരകം പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയത് അദ്ദേഹത്തോടുള്ള അനാദരവ്; ബിജെപി
പടിഞ്ഞാറങ്ങാടി: മഹാകവി അക്കിത്തത്തിന് സ്മാരകവും,സാംസ്‌കാരിക മ്യൂസിയവും സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് അഞ്ച് വർഷം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങുന്നത് അദ്ദേഹത്തിടുള്ള അനാദരവെന്ന് ബിജെപി കപ്പൂർ പഞ്ചായത്ത് കമ്മറ്റി.മഹാകവിയുടെ...








