വിജയ്‌യുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കേരളത്തിലും വന്ദേമാതര വിവാദം; ആശങ്കയുണ്ടെന്ന് റിയാസ്
തിരുവനന്തപുരം: വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെതിരേ നിലപാടെടുത്ത കോൺഗ്രസ് നയിക്കുന്ന കേരളസർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വന്ദേമാതരം ചൊല്ലിയതിൽ വിവാദം. ദേശീയഗീതമായ വന്ദേമാതരം പൂർണമായും തുടർന്ന് ദേശീയഗാനവും ആലപിച്ചായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങിന്റെ തുടക്കവും...








