എടപ്പാളില്‍ടൂറിസ്റ്റ് ബസ്സും കെ എസ് ആര്‍ ടി സി ബസ്സും കൂട്ടിയിടിച്ചുഅപകടത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയും തകര്‍ന്നു
എടപ്പാള്‍ : ടൂറിസ്റ്റ് ബസ്സും കെ എസ് ആര്‍ ടി സി ബസ്സും കൂട്ടിയിടിച്ച് അപകടം.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയും അപകടത്തില്‍ തകര്‍ന്നു.വെള്ളിയാഴ്ച രാവിലെ 11.30-ന് സംസ്ഥാന...








