മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ദിനം ആചരിച്ചു
ചങ്ങരംകുളം :വളയംകുളം: മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ദിനം വളയംകുളം അസ്സബാഹ് കോളേജ് എൻ.എസ്.എസ് 240 യൂണിറ്റിന്റെയും മെന്റൽ ഹെൽത്ത് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു.കോളേജിന് സമീപപ്രദേശങ്ങളിലുള്ള...








