മ്ലാവിറച്ചി പരിശോധിച്ചപ്പോൾ വഴിത്തിരിവ്; 35 ദിവസം ജയിലിൽ കിടന്ന യുവാക്കൾ നിരപരാധികൾ, ഒടുവിൽ ജാമ്യം
തൃശ്ശൂർ: മ്ലാവിറച്ചി കണ്ടെത്തിയെന്ന പേരിൽ രണ്ട് യുവാക്കളെ വനംവകുപ്പ് പിടികൂടിയ സംഭവത്തിൽ വഴിത്തിരിവ്. തൃശൂർ ജില്ലയിലെ മുപ്ലിയത്ത് നിന്നാണ് ചാലക്കുടിയിലെ ചുമട്ടുതൊഴിലാളി സുജീഷും വണ്ടി ബ്രോക്കർ ജോബിയും...








