കേരളത്തിൽ ബിനാമി വണ്ടികളോടുന്നു; കസ്റ്റംസ് അന്വേഷണം ഊർജ്ജിതം
കൊച്ചി: സംസ്ഥാനത്ത് ബിനാമി ഭൂട്ടാൻ വാഹനങ്ങൾ ഓടുന്നതായി കൊച്ചി കസ്റ്റംസ് പ്രിവന്റീവിന്റെ കണ്ടെത്തൽ. ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായുള്ള അന്വേഷണത്തിനിടെയാണ് സിനിമാ നടൻമാരുൾപ്പെടെ പലരും...








