രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും, വെറും 189 രൂപയ്ക്ക് റീചാർജ് ചെയ്താൽ കാര്യം നടക്കും; പുതിയ ലക്ഷ്യവുമായി ജിയോ
ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപയോക്താക്കൾക്കായി വീണ്ടും പ്രീപേയ്ഡ് റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാക്കാനാണ് ജിയോ പഴയ പ്ലാനിനെ പൊടിത്തട്ടിയെടുത്തിരിക്കുന്നത്. പ്രതിമാസം വെറും...








