സുഹൃത്തുക്കള്ക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ അപകടം;കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങിമരിച്ചു
പാലക്കുഴയിൽ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു.കുന്നുംപുറത്ത് അജിയുടെ മകൻ കെവിൻ (16) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4.30 ന് പാലക്കുഴ കാവുംഭാഗം ഐനുമാക്കിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുമ്പോഴായിരുന്നു അപകടം....








