തൃശ്ശൂരിൽ ലഹരി പാര്ട്ടിക്കിടെ തല്ലും പിടിയും; അന്വേഷിക്കാനെത്തിയ പൊലീസിനെ വടിവാളിന് ആക്രമിച്ച് ഗുണ്ടകൾ
തൃശൂർ: ലഹരി പാർട്ടിക്കിടെ പൊലീസിനെ ആക്രമിച്ച് ഗുണ്ടകൾ. തൃശൂർ നല്ലെങ്കരയിൽ കഴിഞ്ഞ ദിവസം നടന്ന ലഹരി പാർട്ടിക്കിടെയാണ് സംഭവമുണ്ടായത്. കൊലക്കേസ് പ്രതി ബ്രഹമജിത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്....








