ഒരു മാസത്തിനകം രാജ്യത്തെ പോസ്റ്റ് ഓഫീസുകൾ ഡിജിറ്റല് ആകും
രാജ്യത്തെ മുഴുവന് പോസ്റ്റ് ഓഫീസുകളിലും ഓഗസ്റ്റ് മുതല് ഡിജിറ്റല് പേയ്മെന്റ് സംവിധാനം നിലവില് വരും. പോസ്റ്റ് ഓഫീസിന്റെ ഐടി സംവിധാനത്തില് പുതിയ ആപ്ലിക്കേഷന് പുറത്തിറക്കുമെന്നും അതിന് ശേഷം...








