35 വയസ്സ്; യൂത്ത് കോണ്ഗ്രസില് പ്രവര്ത്തിക്കാനുള്ള പ്രായപരിധിയില് മാറ്റമില്ല, ഉയര്ത്തണമെന്ന ആവശ്യം തള്ളി
ആലപ്പുഴ: യൂത്ത് കോണ്ഗ്രസില് പ്രവര്ത്തിക്കാനുള്ള പ്രായപരിധി 35 വയസ്സായി തുടരും. പ്രായപരിധി 40 വയസ്സ് ആക്കണമെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ക്യാമ്പില് ഉയര്ന്ന ആവശ്യത്തെ തള്ളി. 12...








