ജയിച്ചവരെയും തോറ്റവരെയും ഒരു പോലെ അനുമോദിച്ച് വാർഡ് മെമ്പർ
ചങ്ങരംകുളം:എല്ലാ വിദ്യാർത്ഥികൾക്കുമായി അനുമോദന സദസ്സ് സംഘടിപ്പിച്ച് വർഡ്മെമ്പർ.ആലംകോട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ തസ്നീം അബുദുൾ ബഷീറാണ് തൻ്റെ വാർഡിലെ എസ്എസ്എല്‍സി,പ്ളസ്ടു,പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും ഉപഹാരം...








