സ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ വിമർശനം; സർക്കാരിന് പിടിവാശിയില്ല, പരിശോധിക്കണമെങ്കിൽ വീണ്ടും പരിശോധിക്കാം: മന്ത്രി വി ശിവൻകുട്ടി
സ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ വിമർശനത്തിൽ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി 24 നോട്. സർക്കാരിന് കടുംപിടുത്തമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരിശോധിക്കണമെങ്കിൽ വീണ്ടും പരിശോധിക്കാം.കോടതി ഉത്തരവും കമ്മീഷൻ...








