തെരുവുനായയുടെ ആക്രമണം: ഞാങ്ങാട്ടിരിയിൽ അഞ്ച് പേർക്ക് പരിക്ക്; നായ ചത്തു
പട്ടാമ്പി: ഞാങ്ങാട്ടിരി വിഐപി സ്ട്രീറ്റ് പ്രദേശത്ത് തെരുവുനായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഞാങ്ങാട്ടിരി സ്വദേശികളായ മുഹമ്മദലി, ഖദീജ, അരുൺ, ഷെഫീഖ് എന്നിവർക്കാണ് നായയുടെ കടിയേറ്റ് പരിക്കേറ്റത്.പരിക്കേറ്റവരെ...