മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി വിദ്യാർഥിനിയിൽനിന്ന് പണം തട്ടാൻ ശ്രമം, ഭീഷണി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ;യുവാക്കൾ അറസ്റ്റിൽ
കൊണ്ടോട്ടി :കോളജ് വിദ്യാർഥിനിയുടെ മുഖം മോർഫ് ചെയ്തു നഗ്നദൃശ്യങ്ങൾ കാട്ടി പണം തട്ടാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. വ്യാജ ഇൻസ്റ്റഗ്രാമിലൂടെ വിദ്യാർഥിനിക്ക് ചിത്രങ്ങളും വിഡിയോയും അയച്ചുശേഷം 5...