• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

cntv team by cntv team
July 13, 2025
in UPDATES
A A
കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം തുടങ്ങി
0
SHARES
1.3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരിയായ നഴ്സ് മരിച്ചു.കോതമംഗലം സ്വദേശിയായ അമീന (20) യാണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് ആശുപത്രിയിലെ ഒരു മുറിയില്‍ അമീനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.അമിതമായി ഗുളികകൾ കഴിച്ചാണ് അബോധാവസ്ഥയിലായതെന്നാണ് വിവരം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

Related Posts

നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; 4 പേർ പിടിയിൽ
UPDATES

നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; 4 പേർ പിടിയിൽ

July 6, 2026
181
കണ്ണീരോടെ സുൽത്താന്റെ പടിയിറക്കം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് നെയ്മർ വിരമിച്ചു
UPDATES

കണ്ണീരോടെ സുൽത്താന്റെ പടിയിറക്കം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് നെയ്മർ വിരമിച്ചു

July 6, 2026
245
ലോകകപ്പില്‍ ചരിത്രം ആവര്‍ത്തിച്ച് നോര്‍വെേ’ബ്രസീലിനെ തകർത്ത് ക്വാർട്ടറിൽ
UPDATES

ലോകകപ്പില്‍ ചരിത്രം ആവര്‍ത്തിച്ച് നോര്‍വെേ’ബ്രസീലിനെ തകർത്ത് ക്വാർട്ടറിൽ

July 6, 2026
127
വിജയികളെ ചേര്‍ത്ത് പിടിച്ച് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രതിഭാസംഗമം
UPDATES

വിജയികളെ ചേര്‍ത്ത് പിടിച്ച് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രതിഭാസംഗമം

July 6, 2026
76
ചാലിശ്ശേരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ എന്റെ ഓണപ്പൂക്കളം, എന്റെ പൂക്കളായി പദ്ധതിക്ക് തുടക്കമായി
UPDATES

ചാലിശ്ശേരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ എന്റെ ഓണപ്പൂക്കളം, എന്റെ പൂക്കളായി പദ്ധതിക്ക് തുടക്കമായി

July 6, 2026
18
ആലംകോട്ടെ ഈ ജംഗ്ഷൻ എങ്ങനെ മാമാണിപ്പടി ആയി! അഞ്ചര പതിറ്റാണ്ട് ചങ്ങരംകുളം മേഖലയില്‍ ‘വെളിച്ചം തെളിയിച്ച കുഞ്ഞിപ്പ പറഞ്ഞ് തരും ആ കഥ…
UPDATES

ആലംകോട്ടെ ഈ ജംഗ്ഷൻ എങ്ങനെ മാമാണിപ്പടി ആയി! അഞ്ചര പതിറ്റാണ്ട് ചങ്ങരംകുളം മേഖലയില്‍ ‘വെളിച്ചം തെളിയിച്ച കുഞ്ഞിപ്പ പറഞ്ഞ് തരും ആ കഥ…

July 6, 2026
962
Next Post
മൂക്കുതല ഗുരുജിനഗറിൽ താമസിക്കുന്ന പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ സരോജിനി അമ്മ നിര്യാതയായി

മൂക്കുതല ഗുരുജിനഗറിൽ താമസിക്കുന്ന പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ സരോജിനി അമ്മ നിര്യാതയായി

Recent News

ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിന്റെ പേരിൽ വ്യാജപരസ്യങ്ങൾ; കരുതിയിരുന്നില്ലെങ്കിൽ കാശ് പോകും

ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിന്റെ പേരിൽ വ്യാജപരസ്യങ്ങൾ; കരുതിയിരുന്നില്ലെങ്കിൽ കാശ് പോകും

July 6, 2026
50
ഉംറ കഴിഞ്ഞ് മടങ്ങവേ അപകടം,സൗദിയില്‍ മലയാളികളായ മാതാവിനും മകള്‍ക്കും ദാരുണാന്ത്യം

ഉംറ കഴിഞ്ഞ് മടങ്ങവേ അപകടം,സൗദിയില്‍ മലയാളികളായ മാതാവിനും മകള്‍ക്കും ദാരുണാന്ത്യം

July 6, 2026
696
ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

July 6, 2026
71
‘ഇത് എന്‍റെ അവസാന ലോകകപ്പ്; പക്ഷെ പോര്‍ച്ചുഗലിനുവേണ്ടിയുള്ള അവസാന മത്സരമല്ല’; തുറന്നുപറഞ്ഞ് റൊണാൾഡോ

‘ഇത് എന്‍റെ അവസാന ലോകകപ്പ്; പക്ഷെ പോര്‍ച്ചുഗലിനുവേണ്ടിയുള്ള അവസാന മത്സരമല്ല’; തുറന്നുപറഞ്ഞ് റൊണാൾഡോ

July 6, 2026
71
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025