വരുന്നത് മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ, മമ്മൂട്ടിയുടെ ബസൂക്ക ഏപ്രിൽ 10-ന്
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷുവും...