ഓന്തിനേപ്പോലെ നിറംമാറുന്ന വെള്ളാപ്പള്ളി മലപ്പുറത്തിന്റെ പാരമ്പര്യം പഠിപ്പിക്കേണ്ട- പി.കെ. ബഷീർ
മലപ്പുറത്തേക്കുറിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ പി.കെ. ബഷീർ. മലപ്പുറത്തുകാർക്ക് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും...