‘ജീവനക്കാരുടെ പരാതി വ്യാജം, അനിയത്തിമാരെ പോലെയെന്ന് പറഞ്ഞ് ദിയ ചേർത്ത് നിർത്തി’; ജി കൃഷ്ണകുമാർ
തിരുവനന്തപുരം: മകളും ഇൻഫ്ലവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വനിത ജീവനക്കാരെ തട്ടികൊണ്ട് പോയെന്ന കേസിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. ദിയയുടെ...