പിതൃസ്മരണയിൽ വാവുബലി; ബലിതർപ്പണത്തിന് എത്തി ആയിരങ്ങൾ, സംസ്ഥാനത്ത് വിപുലമായ ക്രമീകരണങ്ങൾ
പിതൃദോഷം അകറ്റാനും പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കാനുമാണു ബലിയര്‍പ്പിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം. എള്ള്, ഉണക്കലരി, വെള്ളം, ദര്‍ഭപ്പുല്ല്, പൂക്കള്‍ എന്നിവയാണു പൂജാദ്രവ്യങ്ങള്‍. നദിക്കരകളിലോ ക്ഷേത്രങ്ങളിലോ പ്രത്യേകം തയാറാക്കിയ ബലിത്തറകളിലോ...