അന്നദാനത്തിനിടെ അച്ചാർ കൊടുത്തില്ല; ആലപ്പുഴയിൽ ക്ഷേത്രഭാരവാഹിക്കും ഭാര്യയ്ക്കും മർദനം
എൽഐസി ഓഫിസിനടുത്തുള്ള ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിൽ അന്നദാനത്തിനിടെ ക്ഷേത്ര ഭാരവാഹിക്കും ഭാര്യയ്ക്കും മർദനം. തുടരെ തുടരെ അച്ചാർ ചോദിച്ച് അലോസരപ്പെടുത്തിയ യുവാവിന് അച്ചാർ കൊടുക്കാത്തതിനെത്തുടർന്ന് ക്ഷേത്രഭാരവാഹിയെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ...