പൊതുജനത്തിന് ഇരുട്ടടി, പാചകവാതക സിലിണ്ടർ വില കൂട്ടി; വർദ്ധനവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വില കുത്തനെ കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് വർദ്ധിപ്പിച്ചത്. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്....