‘പള്ളിയോ ഖബർസ്ഥാനോ തൊടാൻ പോകുന്നില്ല; വഖഫ് ബിൽ ഗുണം ചെയ്യുക സ്ത്രീകൾക്ക്’മുത്തവാലി’ക്ക് (മാനേജർ) വഖഫ് സ്വത്തിന്മേൽ യാതൊരു അവകാശവുമില്ല
വഖഫ് (ഭേദഗതി) ബിൽ മുസ്‌ലിം സമുദായത്തിലെ സ്ത്രീകൾക്കു ഗുണം ചെയ്യുമെന്ന് ബിജെപി എംപിയും മുൻ നിയമമന്ത്രിയുമായ രവിശങ്കർ പ്രസാദ്. കഴിഞ്ഞ ദിവസം ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ്...