സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 വാഹനാപകടം; മലപ്പുറത്ത് 2 പേരും കോഴിക്കോടും തലസ്ഥാനത്തും ഉൾപ്പെടെ 4 പേർ മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. തിരുവനന്തപുരത്തും മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിലും കോഴിക്കോടുമാണ് അപകടത്തിൽ നാലുപേർ മരിച്ചത്. തിരുവനന്തപുരം കഠിനംകുളത്ത് നിയന്ത്രണം...