അവബോധമില്ലായ്മയല്ല, മറച്ചുവച്ചതാണ്; വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി
മലപ്പുറം: ചട്ടിപ്പറമ്പില്‍ വീട്ടില്‍വെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ആരോഗ്യവകുപ്പിന്റെ ബോധവല്‍ക്കരണത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.ചില കാര്യങ്ങള്‍ ബോധപൂര്‍വ്വം...