ഇനി ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ ഡ്രൈ ഡേയിലും മദ്യം; മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം : ഡ്രൈഡേയിൽ കൂടുതൽ ഇളവ് വരുത്തിക്കൊണ്ടുള്ള മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പുതിയ മദ്യനയ പ്രകാരം ടൂറിസ്റ്റ് ആവശ്യം മുൻനിറുത്തി ഒന്നാംതീയതിയിലും ത്രീസ്റ്റാറിന് മുകളിലുള്ള...