‘ബെസ്റ്റ് വിഷസ് ഇച്ചാക്ക’; മമ്മൂട്ടിയുടെ ‘ബസൂക്ക’യ്ക്ക് ആശംസ നേര്‍ന്ന് മോഹന്‍ലാല്‍
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത 'ബസൂക്ക' വ്യാഴാഴ്ച പുറത്തിറങ്ങും. കാത്തിരിപ്പിന് ആവേശം വർധിപ്പിച്ച് റിലീസിന് മണിക്കൂറുകൾക്ക് മുമ്പ് ചിത്രത്തിന്റെ...