ഗുജറാത്തിനെതിരായ തോല്‍വിക്കു പിന്നാലെ സഞ്ജുവിന് കനത്ത പിഴ ചുമത്തി ബിസിസിഐ
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബുധനാഴ്ച ശുഭ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ സഞ്ജു സാംസന്റെ രാജസ്ഥാന്‍ റോയല്‍സ് 58 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ...