‘നടക്കുന്നത് വ്യാജ പ്രചാരണം, ഭര്‍ത്താവുമായി പ്രശ്നമില്ല’; ആത്മഹത്യാ ശ്രമ വാര്‍ത്തകള്‍ തള്ളി കല്‍പനാ രാഘവേന്ദര്‍
സമൂഹമാധ്യമങ്ങളില്‍ തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചും കുടുംബത്തെ കുറിച്ചും വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുവെന്ന് പിന്നണി ഗായിക കല്‍പനാ രാഘവേന്ദര്‍. താന്‍ ആത്മഹത്യാ ശ്രമം നടത്തിയതായി വ്യാജ പ്രചാരണം...