ലോറി ബൈക്കിൽ ഇടിച്ച ശേഷം ആംബുലൻസിലേക്ക് പാഞ്ഞു കയറി; ആംബുലൻസ് ട്രക്കിലേക്കും: കർണാടകയിൽ മലയാളി ഉൾപ്പെടെ 2 പേർ മരിച്ചു
വടക്കൻ കർണാടകയിലെ വിജയപുരയിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ 2 പേർ മരിച്ചു. കോട്ടയം മൂലവട്ടം കുറ്റിക്കാട്ടു ഹൗസിൽ കെ.യു.പ്രസാദിന്റെ മകൻ രതീഷ് കെ.പ്രസാദും...