ഞങ്ങള്‍ക്ക് രാജ്യമാണ് വലുത്, മറ്റ് ചിലര്‍ക്ക് മോദിയും’: ശശി തരൂരിനെതിരെ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആവര്‍ത്തിച്ച് പ്രശംസിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപിയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ചിലര്‍ക്ക് മോദിയാണ് വലുതെന്നും...