cntv team

cntv team

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ട്രെയിൻ എത്തിയാല്‍മാത്രം പ്ലാറ്റ്‌ഫോമില്‍ പ്രവേശനം, കാത്തിരിപ്പ് പുറത്ത്; വരുന്നത് നിരവധി മാറ്റങ്ങള്‍

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ട്രെയിൻ എത്തിയാല്‍മാത്രം പ്ലാറ്റ്‌ഫോമില്‍ പ്രവേശനം, കാത്തിരിപ്പ് പുറത്ത്; വരുന്നത് നിരവധി മാറ്റങ്ങള്‍

രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഇന്ത്യന്‍ റെയില്‍വേ. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. രാജ്യത്തുടനീളമുള്ള തിരക്കേറിയ 60 സ്‌റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത്. കേന്ദ്രറെയില്‍വേ...

‘യഥാർത്ഥത്തിലുള്ള ആശമാർക്ക് എല്ലാമറിയാം’; ബാക്കിയെല്ലാം സൃഷ്ടിക്കപ്പെടുന്ന കാര്യങ്ങൾ മാത്രമാണെന്ന് വീണാ ജോർജ്

‘യഥാർത്ഥത്തിലുള്ള ആശമാർക്ക് എല്ലാമറിയാം’; ബാക്കിയെല്ലാം സൃഷ്ടിക്കപ്പെടുന്ന കാര്യങ്ങൾ മാത്രമാണെന്ന് വീണാ ജോർജ്

കേരള സര്‍ക്കാരിന് ആശമാരോട് അനുഭാവ പൂര്‍ണമായ നിലപാടാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവരെ ചേര്‍ത്ത് പിടിക്കുന്നുവെന്നും വീണാ ജോര്‍ജ് പറഞ്ഞു. ആശമാരെ സാമൂഹ്യമായി മുന്നോട്ട് കൊണ്ടു...

9 മണി കഴിഞ്ഞാലും മദ്യം നൽകണം; വരിയിലുള്ളവരെ നിരാശരാക്കി മടക്കരുത്, ഉത്തരവുമായി ബെവ്‌കോ

9 മണി കഴിഞ്ഞാലും മദ്യം നൽകണം; വരിയിലുള്ളവരെ നിരാശരാക്കി മടക്കരുത്, ഉത്തരവുമായി ബെവ്‌കോ

തിരുവനന്തപുരം: രാത്രി ഒമ്പത് മണി കഴിഞ്ഞാലും മദ്യം വാങ്ങാനുള്ള വരിയിൽ ആളുകളുണ്ടെങ്കിൽ ഔട്ട്‌ലെറ്റുകൾ അടയ്ക്കാൻ പാടില്ലെന്ന് ബെവ്‌കോയുടെ ഉത്തരവ്. വരിയിലെ അവസാന ആൾക്കും മദ്യം നൽകിയതിന് ശേഷം...

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

കണ്ണൂരിൽ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. താവക്കര സ്വദേശി നിഹാദ് മുഹമ്മദ്‌, പാപ്പിനിശ്ശേരി സ്വദേശി അനാമിക സുധീപ് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ ലോഡ്ജിൽ ലഹരി വില്പനക്കിടെ കണ്ണൂർ...

താനൂരിൽ നിന്ന് നാടുവിട്ട് പോയ പെൺകുട്ടികൾ തിരിച്ചെത്തി; കൗൺസിലിംഗിന് ശേഷം വീട്ടുകാരോടൊപ്പം അയക്കും

താനൂരിൽ നിന്ന് നാടുവിട്ട് പോയ പെൺകുട്ടികൾ തിരിച്ചെത്തി; കൗൺസിലിംഗിന് ശേഷം വീട്ടുകാരോടൊപ്പം അയക്കും

മുംബൈയിൽ നിന്ന് കണ്ടെത്തിയ മലപ്പുറം താനൂർ സ്വദേശികളായ രണ്ട് വിദ്യാർഥിനികളെ പൊലീസ് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. കുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും. കൗൺസിലിങ്ങിന് ശേഷം...

Page 958 of 1089 1 957 958 959 1,089

Recent News