ഇനി റെയിൽവേ സേവനങ്ങൾക്കെല്ലാം പല ആപ്പിൽ കയറി ഇറങ്ങണ്ട: എല്ലാം ഇനി ഒരൊറ്റ ആപ്പിൽ
റിസർവ്ഡ്, അൺ റിസർവ്ഡ്, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ട്രെയിൻ എവിടെയെത്തി, പി.എൻ.ആർ സ്റ്റാറ്റസ് എന്താണ്, കോച്ച് പൊസിഷൻ അങ്ങനെ പല വിവരങ്ങൾക്ക് പല ആപ്പുകളായിരുന്നു റെയിൽവേക്ക്. ഇനി പല...