പാലക്കാട് അയ്യപ്പക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരം പൊളിച്ച് പണം കവർന്ന് മോഷ്ടാക്കൾ
പാലക്കാട് : പാലക്കാട് പുതുക്കോട് പട്ടിക്കാളി അയ്യപ്പക്ഷേത്രത്തിൽ മോഷണം. ക്ഷേത്രവാതിൽ തകർത്ത് മോഷ്ടാക്കൾ 15 ഓട്ടുവിളക്കും ഓട്ടുരുളിയും ചെമ്പുകുടവും പണവും കവർന്നു.ഭണ്ഡാരം പൊളിച്ചാണ് പണം കവർന്നിരിക്കുന്നത്. ഇന്ന്...