• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വളാഞ്ചേരിയില്‍ വീട്ടുജോലിക്ക് പോയ യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടുവളപ്പിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തി

cntv team by cntv team
April 13, 2025
in UPDATES
A A
വളാഞ്ചേരിയില്‍ വീട്ടുജോലിക്ക് പോയ യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടുവളപ്പിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തി
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വളാഞ്ചേരി:വീട്ടുജോലിക്ക് പോയ യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടുവളപ്പിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തി.വളാഞ്ചേരി അത്തിപ്പറ്റ സ്വദേശിനി ഫാത്തിമ(45) യെയാണ് ആള്‍ താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ച രാവിലെ ഫാത്തിമ ജോലി ചെയ്യുന്ന വീട്ടില്‍ വന്നു പോയതിനു ശേഷമാണ് സംഭവം.

മലപ്പുറം വളാഞ്ചേരിക്കടുത്ത് അത്തിപ്പറ്റയിലാണ് താമസക്കാരില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കിലാണ് വീട്ടില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമ എന്ന 45 കാരിയാണ് മരിച്ചതെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്.

വെങ്ങാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള താമസക്കാരില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കിലാണ് ഫാത്തിമ മരിച്ചു കിടക്കുന്നതായി ജോലിക്കാര്‍ കണ്ടത്.ഈ വീടിന്റെ അയല്‍ വീട്ടിലാണ് ഫാത്തിമ ജോലി ചെയ്യുന്നത്.ഞായറാഴ്ച രാവിലെ വാട്ടര്‍ ടാങ്കിലെ മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ ജോലിക്കാരെത്തിയപ്പോഴാണ് ഫാത്തിമയെ ടാങ്കിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു.പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തപ്പോഴാണ് ഫാത്തിമയാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്.അയല്‍ വീട്ടില്‍ ഞായറാഴ്ച രാവിലെയും ഫാത്തിമ ജോലിക്കായി വന്ന് മടങ്ങിയതാണെന്ന് ബന്ധു പറയുന്നു.വീട്ടിലെ ലൗ ബേഡ്‌സിനും മറ്റും തീറ്റ കൊടുത്ത് മടങ്ങിയതിനു ശേഷമാണ് തൊട്ടടുത്തുള്ള വീട്ടിലെ ടാങ്കില്‍ ഫാത്തിമ്മയുടെ മൃതദേഹം കണ്ടെത്തുന്നത്.മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.സംഭവത്തില്‍ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Posts

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം
UPDATES

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

August 28, 2026
78
പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ
UPDATES

പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

August 28, 2026
128
ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം
UPDATES

ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

August 28, 2026
264
സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി
UPDATES

സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

August 28, 2026
354
ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്
UPDATES

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
204
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.
UPDATES

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
133
Next Post
അണ്ടർ 23 വനിത ട്വന്റി20: ഗ്രുപ്പ് ചാമ്പ്യൻമാരായി കേരളം ടീം നോക്ക്ഔട്ടിൽ

അണ്ടർ 23 വനിത ട്വന്റി20: ഗ്രുപ്പ് ചാമ്പ്യൻമാരായി കേരളം ടീം നോക്ക്ഔട്ടിൽ

Recent News

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

August 28, 2026
78
പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

August 28, 2026
128
ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

August 28, 2026
264
സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

August 28, 2026
354
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025