വളാഞ്ചേരിയില്‍ വീട്ടുജോലിക്ക് പോയ യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടുവളപ്പിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തി
വളാഞ്ചേരി:വീട്ടുജോലിക്ക് പോയ യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടുവളപ്പിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തി.വളാഞ്ചേരി അത്തിപ്പറ്റ സ്വദേശിനി ഫാത്തിമ(45) യെയാണ് ആള്‍ താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍...