ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽഓശാനപെരുന്നാൾ ആഘോഷിച്ചു’പീഢാനുഭവ വാരത്തിന് തുടക്കമായി
ചങ്ങരംകുളം :ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുദേവൻ യെരുശലേമിലേക്ക് രാജകീയമായി പ്രവേശിച്ചതിൻ്റെ ഓർമ്മ പുതുക്കി ഓശാന പെരുന്നാൾ ആഘോഷിച്ചു.രാവിലെ പ്രഭാത...