ഇത് ‘ജിംഖാന’യുഗം!, റസ്റ്റ് ഓഫ് ഇന്ത്യയിൽ ബസൂക്കയെ മലർത്തിയടിച്ച് ആലപ്പുഴയിലെ പിള്ളേർ; കളക്ഷൻ റിപ്പോർട്ട്
സൂപ്പർതാര സിനിമകൾ ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി സിനിമകളാണ് ഇത്തവണ വിഷു റിലീസായി തിയേറ്ററിലെത്തിയത്. മികച്ചതും സമ്മിശ്രവുമായ പ്രതികരണങ്ങൾ സ്വന്തമാക്കി ബോക്സ് ഓഫീസിൽ വമ്പൻ മുന്നേറ്റം നടത്തി...