ഭീതി പരത്തി നാശം വിതച്ച് ചുഴലിക്കാറ്റും കനത്ത മഴയും’കാട്ടകാമ്പാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽഉണ്ടായകനത്ത ചുഴലി കാറ്റില്‍ വ്യാപക നാശം.
കാട്ടകാമ്പാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽഉണ്ടായകനത്ത ചുഴലി കാറ്റില്‍ വ്യാപക നാശം.ഞായറാഴ്‌ച പുലർച്ചെ 3 മണിയോടെയാണ് പ്രദേശത്തെ ഭീതിയിലാക്കി ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടായത്.പതിനഞ്ചോളം വീടുകൾക്കും നിരവധി വ്യാപാര...