നിഅ്മത്തുൽ ഇസ്‌ലാം മദ്രസ്സ പഠനാരംഭവും സ്മാർട്ട് ക്ലാസ്സ്, ഓഫീസ് ഉൽഘാടനവും നടന്നു
ചങ്ങരംകുളം:പാവിട്ടപ്പുറം കോലിക്കര നിഅ്മത്തുൽ ഇസ്‌ലാം മദ്രസ്സ പഠനാരംഭവും സ്മാർട്ട് ക്ലാസ്സ്, ഓഫീസ് ഉൽഘാടനവും നടന്നു,മത വൈജ്ഞാനിക മേഖലയിലേക്ക് സ്മാർട്ട് ക്ലാസ്സ് പദ്ധതി ആവിഷ്കരണം വളരെ ശ്ലാകനീയമാണെന്ന് സ്മാർട്ട്...